By ന്യൂസ് വയനാട് ബ്യൂറോ
പനമരത്ത് നിരവധിപേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ 3 യുവാക്കളെ പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പനമരം മാത്തൂര്‍ റോഡരികിലെ തേനീച്ചക്കൂട് അജ്ഞാതര്‍ ഇളക്കി വിട്ടതാണ് അപകടത്തിന് കാരണമായത്.
Leave a Reply