News Wayanad പനമരത്ത് നിരവധിപേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു: മൂന്ന് പേർക്ക് ഗുരുതര പരിക്ക്. October 9, 2020 0 പനമരത്ത് നിരവധിപേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ 3 യുവാക്കളെ പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പനമരം മാത്തൂര്‍ റോഡരികിലെ തേനീച്ചക്കൂട് അജ്ഞാതര്‍ ഇളക്കി വിട്ടതാണ് അപകടത്തിന് കാരണമായത്. Tags: Wayanad news Continue Reading Previous മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണംNext ലക്കിടിയിൽ മാവോയിസ്റ്റിന്റെ മരണം:പോലീസിനെ വെള്ളപൂശി മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു Also read Latest News News Wayanad ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ് May 19, 2024 0 Latest News News Wayanad വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു May 19, 2024 0 Latest News News Wayanad ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു May 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply