കല്‍പ്പറ്റ നഗരസഭ ഗ്യാസ് ക്രിമിറ്റേറിയം (എല്‍ പി ജി ശ്മശാനം) നാടിന് സമര്‍പ്പിച്ചു
കല്‍പ്പറ്റ നഗരസഭ ഗ്യാസ് ക്രിമിറ്റേറിയം (എല്‍ പി ജി ശ്മശാനം) നാടിന് സമര്‍പ്പിച്ചു 55 ലക്ഷം രൂപ ചിലവിലാണ് ക്രിമിറ്റേറിയം പൂര്‍ത്തീകരിച്ചത് കോസ്റ്റ് ഫോര്‍ഡ് തൃശൂരാണ് പ്രവൃത്തി നടത്തിയത് പ്രവര്‍ത്തനസജ്ജമായ ക്രിമിറ്റേറിയ സമര്‍പ്പണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് നിര്‍വഹിച്ചു വൈസ് ചെയര്‍മാന്‍ ഡി രാജന്‍ അദ്ധ്യക്ഷനായി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍ ,വി ഹാരിസ് നഗരസഭ സെക്രട്ടറി സന്ദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു





Leave a Reply