May 8, 2024

തരുവണയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിങ്ങാരി മാങ്കുന്നേൽ കൊച്ചു കുഞ്ഞ് എന്ന ഗീവർഗീസ് സഖറിയ (85) നിര്യാതനായി

0
Img 20201013 Wa0052.jpg
തരുവണ : ആദ്യകാല കുടിയേറ്റ കർഷകൻ കരിങ്ങാരി മാങ്കുന്നേൽ കൊച്ചു കുഞ്ഞ് എന്ന ഗീവർഗീസ് സഖറിയ (85) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) പത്ത് മണിക്ക് മൊതക്കര ഫുൾ ഗോസ്പൽ പെന്തക്കോസ്ത് സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ
മക്കൾ : എലിസബത്ത് ,
വർഗീസ് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്),
കുര്യാക്കോസ് (എൽ.ഐ.സി., സ്റ്റാർ ഹെൽത്ത് ഏജൻസി)
മരുമക്കൾ: ഷീബ, മോളി,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *