June 17, 2026

കിംസ്ഹെല്‍ത്തില്‍ സൗജന്യ തൈറോയിഡ് പരിശോധന

0
By ന്യൂസ് വയനാട് ബ്യൂറോ


കൊല്ലം: തൈറോയിഡ് സംബന്ധമായ ചികിത്സകള്‍ക്ക് കിംസ്ഹെല്‍ത്ത് കൊല്ലം ആശുപത്രിയില്‍ ആരംഭിച്ച സമഗ്ര തൈറോയിഡ് ക്ലിനിക്കിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 19  തിങ്കളാഴ്ച സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

എന്‍റോക്രിനോളജി, ഇ.എന്‍.റ്റി, സര്‍ജറി, റോഡിയോളജി വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള  തൈറോയിഡ് ക്ലിനിക്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ലബോറട്ടറി, റേഡിയോളജി പരിശോധനകളും പ്രത്യേക പാക്കേജില്‍ നടത്താവുന്നതാണ്.

സൗജന്യ രജിസ്ട്രേഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും കൂടാതെ  തൈറോയിഡ് പരിശോധിക്കുന്നതിന് പ്രത്യേക പാക്കേജും തുടര്‍ചികിത്സാ പദ്ധതിയും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 9020791789.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *