June 17, 2026

തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിസരം ഡി വൈ എഫ് ഐ പ്രവർത്തകർ ശുചീകരിച്ചു.

0
IMG-20201016-WA0090.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലിയുടെ പ്രിയ സഖാവ് കെ.സി. മണിയുടെ   അനുസ്മരണദിനത്തിൽ പോലീസ് സ്റ്റേഷൻ ശുചികരണം ഏറ്റെടുത്തു 
തിരുനെല്ലി  കോവിഡ് സമ്പർക്കം കാരണം 23 പോലീസുകാർക്ക് രോഗം സ്ഥിതീകരിച്ച പോലിസ് സ്റ്റേഷനും, എയ്ഡ്  പോസ്റ്റും ഡി.വൈ.എഫ്.ഐ.  തിരുനെല്ലി മേഖല കമ്മിറ്റി നേതൃത്വത്തിൽ അണുവിമുക്തമാക്കി പി പി കിറ്റ് ധരിച്ചു സഖാക്കൾ രാകേഷ്, സെയ്ദ് അഷ്‌റഫ്‌ എന്നിവർ പ്രവർത്തനം ഏറ്റെടുത്തു സഹായവുമായി ബ്ലോക്ക്‌ സെക്രട്ടറി ജിതിൻ കെ ആർ മേഖല സെക്രട്ടറി ബബീഷ് വി ബി, സുഭാഷ്,വിജീഷ് എന്നിവരും കൂടെ ഉണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *