June 17, 2026

വയോജന അയല്‍കൂട്ട അംഗങ്ങള്‍ക്ക് മരക്കട്ടില്‍ വിതരണം ചെയ്തു.

0
IMG-20201017-WA0233.jpg
By ന്യൂസ് വയനാട് ബ്യൂറോ

മരക്കട്ടില്‍ വിതരണം ചെയ്തു കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ എസ് സി, എസ് റ്റി വിഭാഗം വയോജന അയല്‍കൂട്ട അംഗങ്ങള്‍ക്ക് മരക്കട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗതീഷ് നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ് അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍മാരായ വി.ഹാരീസ്, വി.എം.റഷീദ് ,പി.വിശ്വനാഥന്‍, ടി.കെ.രുഗ്മിണി, പി.ഗിരീഷ്, നഗരസഭ സെക്രട്ടറി വി.എസ്.സന്ദീപ് കുമാര്‍, സി ഡി എസ് മെംബര്‍ സെകട്ടറി കെ.സത്യന്‍ എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *