മീനങ്ങാടി കുറുമറ്റത്തിൽ കുര്യാക്കോസ് ( 87) നിര്യാതനായി.
മീനങ്ങാടി കുറുമറ്റത്തിൽ കുര്യാക്കോസ് ( 87) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ. മക്കൾ :യാക്കോബ് (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ) വർഗീസ് (റിട്ട. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ) യോഹന്നാൻ (റിട്ട. വാട്ടർ അതോറിറ്റി ) മോളി, ചിന്നമ്മ (ഭവൻസ് സ്കൂൾ ബത്തേരി ), ശലോമി ( ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ) മരുമക്കൾ ചിന്നമ്മ (ഹെൽത്ത് സർവീസ് ) ലിസി (ടീച്ചർ വാളൽ ഗവ.സ്കൂൾ), സണ്ണി, ബിന്ദു, (ടീച്ചർ) ജേക്കബ് (റിട്ട. സബ് ഇൻസ്പെക്ടർ), പരേതനായ സ്കറിയ പൗലോസ്. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 9.30 ന് മിനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ





Leave a Reply