നോർത്ത് വയനാട് ഡി.എഫ് ഒ യുടെ ഓഫീസിൽ സി.പി.ഐ നേതാക്കളുടെ കുത്തിയിരിപ്പ് സമരം

മാനന്തവാടി :
നോർത്ത് വയനാട് ഡി.എഫ് ഒ യുടെ ഓഫീസിൽ സി.പി.ഐ നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
താൽകാലിക ജീവനക്കാരനെ പിരിച്ചു വിട്ടത് ചോദിയ്ക്കാനെത്തിയ യൂണിയൻ നേതാക്കളോട് ഡി എഫ് ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് മാനന്തവാടി ഡി എഫ് ഒ ഓഫീസിൽ സി.പി.ഐ. നേതാക്കളുടെ കുത്തിയിരിപ്പ് സമരം. 14 വർഷമായി ആയി പി എഫ് ഓഫീസിൽ താൽക്കാലിക ജീവനക്കാരൻ ആയി ജോലി ചെയ്യുന്നു ഭിന്നശേഷിക്കാരൻ അകാരണമായി പിരിച്ചുവിട്ടത് അത് ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു സിപിഐ പ്രവർത്തകർ.കഴിഞ്ഞദിവസമാണ് താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടത്.



Leave a Reply