രാജ്യസഭാംഗം എം.വി. ശ്രേയാംസ് കുമാറിന്റെ കല്പറ്റയിലെ ഓഫീസ് തുറന്നു

എം.പി. ഒാഫീസ് ഉദ്ഘാടനം ചെയ്തു
കല്പറ്റ: രാജ്യസഭാംഗം എം.വി. ശ്രേയാംസ് കുമാറിന്റെ കല്പറ്റയിലെ ഓഫീസ് തുറന്നു. മുതിർന്ന സി.പി.എം. നേതാവ് പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.കെ. ശശീന്ദ്രൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വി.പി. വർക്കി, എൻ.സി.പി. സംസ്ഥാനസമിതി അംഗം സി.എം. ശിവരാമൻ, ഐ.എൻ.എൽ. ജില്ലാ ജനറല് സെക്രട്ടറി മുഹമ്മദ് പഞ്ചാര, നഗരസഭാ വൈസ് ചെയർമാൻ ഡി. രാജൻ തുടങ്ങിയവർ പങ്കെടുത്തു. പിണങ്ങോട് റോഡ് ജാസം കോംപ്ലക്സിലാണ് ഒാഫീസ്. ഫോൺ: 04936 207244.

Leave a Reply