September 29, 2026

പി.എസ്.സി. പരിശീലനത്തിനും പരീക്ഷയിൽ വിജയിക്കാനും പുതിയ മൊബൈൽ ആപ്പ്

0
IMG-20201024-WA0188.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പി.എസ്.സി. പരിശീലനത്തിന്  വേണ്ടി  വികസിപ്പിച്ച പുതിയ   മൊബൈൽ ആപ്ലിക്കേഷനാണ് 
*TOP Learning App*
ഈ കൊറോണ  പ്രതിസന്ധി കാലത്ത് ഒരു സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അവരുടെ സ്വപ്നം എളുപ്പത്തില്‍ സാക്ഷാത്കരിക്കാന്‍ സഹായകമാവുന്ന ധാരാളം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ആപ്പ്   ഡൌൺലോഡ് ചെയ്തു നോക്കാവുന്നതാണ്. ..
*TOP Learning App*
 ഇൻസ്റ്റാൾ  ചെയ്യുന്ന എല്ലാവർക്കും 50 ഓളം വീഡിയോ ക്ലാസുകള്‍, 30 ടോപിക് ടെസ്റ്റുകള്‍ , 15 മോക്ക് ടെസ്റ്റുകള്‍ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. Learn മെനുവിൽ സാമ്പിൾ വീഡിയോസ് എന്ന സെക്ഷനിൽ എല്ലാ വീഡിയോകളും സൗജന്യമാണ്. കൂടാതെ ഒട്ടുമിക്ക കാറ്റഗറികളിലും വിവിധ ടോപ്പിക്കുകളിലായി വേറെയും സൗജന്യ വീഡിയോ ക്ലാസുകൾ
  ലഭ്യമാണ്. അതു കൂടാതെ study notes, current affairs, live tests, PSC trolls തുടങ്ങി ധാരാളം സൗജന്യ ഫീച്ചറുകള്‍ വേറെയും !!!
PSC യുടെ *latest syllabus* അനുസരിച്ചുള്ള മുഴുവന്‍ വീഡിയോ ക്ലാസുകളും topic tests, mock tests എന്നിവ unlimited ആയി ലഭിക്കുവാന്‍  കോഴ്സ് സബ്സ്ക്രൈബ് ചെയ്യുക.
Launching ഓഫറിന്റെ ഭാഗമായി 
3 മാസം പ്ലാൻ 499 രൂപ, 6 മാസം പ്ലാൻ 699 രൂപക്കും നിങ്ങൾക്കു സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഈ ഓഫര്‍ ആദ്യം subscribe ചെയ്യുന്ന 500 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 
സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന 
നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും share ചെയ്യൂ, അവര്‍ക്കും ഒരു ഉപകാരമാവട്ടെ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *