April 26, 2024

മാനന്തവാടി പിലാക്കാവ് വട്ടർക്കുന്ന് മഠത്തിൽ വീട്ടിൽ അമ്മാളു അമ്മ (90) നിര്യാതയായി

0
Img 20201027 Wa0322.jpg
മാനന്തവാടി:
പിലാക്കാവ് വട്ടർക്കുന്ന് മഠത്തിൽ വീട്ടിൽ  അമ്മാളു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ: ബാലൻ, സോമൻ (സിപിഐ എം കാണിയാരം ലോക്കൽ സെക്രട്ടറി), ചന്ദ്രബാനു, രാധ, ഉമാദേവി, വിശ്വനാഥൻ, സുഭദ്ര, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ഉഷാദേവി, ബാലാമണി, പുഷ്പലത, സിന്ധു, ചന്ദ്രൻ പിള്ള, കൃഷ്ണൻ, വിനോദ് ചന്ദ്രൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *