May 2, 2024

ഫാഷന്‍ ഡിസൈനിംഗ് : അപേക്ഷാ തീയതി നീട്ടി

0
അപേക്ഷാ തീയതി നീട്ടി

മീനങ്ങാടി ഗവ.പോളിടെക്നിക് കോളജിന് കീഴിലെ ചുണ്ടേല്‍ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി നവംബര്‍ 6 വരെ നീട്ടി.  അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.sittrkerala.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04936 247420, 9846608596.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *