May 17, 2026

ജില്ലാ ആയുർവേദ ആശുപത്രിയിൽ തുളസീ വനം നിർമ്മിച്ചു

0
IMG-20210201-WA0324.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഹരിത  പ്രോട്ടോക്കോളിന്റെ ഭാഗമായി കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ  തുളസീ വനം നിർമ്മിച്ചു.ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ  ഓഫീസർ ഡോ സുഷ  ഒ.വി  തുളസിച്ചെടി നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു.തുളസി  അന്തരീക്ഷത്തിലെ മലിന വായുവിനെ  വലിച്ചെടുത്തു  ഓക്സിജൻ പുറത്ത് വിടുന്നവയാണ്.രോഗ പ്രതിരോധ മരുന്നുകളിലും  തുളസി പ്രധാന ഘടകമാണ്. ഡോ അരുൺ ബേബി,ഡോ :വിജയകു മാർ, ഡോ പ്രിൻസി മത്തായി ,  ഡോ :മാനസി നമ്പ്യാർ , സുർജിത്, അരുൺ ജോസ്, സവിത, ഗീത തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *