May 17, 2026

വൊഫാ ആദിവാസി വിഭാഗത്തിൽപെട്ട കർഷകർക്കായി സെമിനാർ സംഘടിപ്പിച്ചു

0
IMG-20210204-WA0179.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൊഫാ ആദിവാസി വിഭാഗത്തിൽപെട്ട  കർഷകർക്കായി കോട്ടത്തറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്സെമിനാർ സംഘടിപ്പിച്ചു 
ഏഷ്യ യിലെ തന്നെ ഏറ്റവും വലിയ ജൈവ ഫെയർട്രേഡ് കർഷക സംഘടനയായ WSSS ഓർഗാനിക് ഫാർമേഴ്‌സ് ഫെയർട്രേഡ് അസോസിയേഷൻ ആദിവാസി വിഭാഗത്തിൽ പെട്ട കർഷകർക്കായി ആദിവാസി നിയമങ്ങളെ കുറിച്ചു സെമിനാര് സംഘടിപ്പിച്ചു 
യോഗത്തിനു ബിയോവിൻ അഗ്രോ റിസർച്ച് അസ്സോസിയേറ്റ് ഡയറക്ടർ ഫാദർ .ബിനു പൈനുങ്കൽ അധ്യക്ഷത വഹിച്ചു , വേഫാ സെക്രട്ടറി ജോയ് പരിയാരത്തു , കോർഡിനേറ്റർ വിനീഷ് വണ്ടന്നൂർ , ബിബിൻ ജോയ് , ഷൈജു തോമസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി .അഡ്വ .ജോസഫ് ടി ജെ കർഷകർക്ക് ക്ലാസ് എടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *