April 29, 2026

തിങ്കളാഴ്ച വയനാട്ടിൽ യു ഡി എഫ് ഹർത്താൽ

0
IMG-20210205-WA0310.jpg
By ന്യൂസ് വയനാട് ബ്യൂറോ
പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ശക്തമായ സമരത്തിലേക്ക്. തിങ്കളാഴ്ച വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. ഇന്ന് കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *