20 – മത് ലെനിൻ ഇറാനി സ്മാരക കവിതാ പുരസ്കാരം സ്റ്റെല്ല മാത്യുവിന്


Ad
  

തമ്മനം വിനോദ സംഘടിപ്പിച്ച ഇരുപതാമത് ലെനിൻ ഇറാനി സ്മാരക കവിതാ രചനാ പുരസ്കാരം സ്റ്റെല്ല മാത്യു (വയനാട് )ന്
കവിത പെണ്മണങ്ങൾ .
5555 അയ്യായിരത്തി അഞ്ഞൂറ്റി അൻപത്തഞ്ച് രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വയനാട് പയ്യമ്പള്ളി ഹൈ സ്കൂൾ അധ്യാപികയാണ് പുരസ്കാര ജേതാവ്.
ജീവനി ആർ കോഴിക്കോട്, അൽതാഫ് പതിനാറുങ്ങൽ മലപ്പുറം, ടിനോ ഗ്രേസ് തോമസ് കാലടി . എന്നിവർ പ്രത്യേക സമ്മാനത്തിന് അർഹരായി  .

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *