April 25, 2024

കാർഷിക മേഖലയിൽ പദ്ധതികൾ ആവിഷ്ക്കരിച്ച് നോർത്ത് വയനാട് കോ-ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി

0
Img 20210210 Wa0208.jpg
മാനന്തവാടി – മാറുന്ന കാലത്തിന് അനുസരിച്ച് നൂതന കൃഷീ രിതിയിലുടെ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ പദ്ധതികൾ ആവിഷ്ക്കരിച്ച് നോർത്ത് വയനാട് കോ-ഓപ്പ റേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി, കേരള സംസ്ഥാന റബ്ബർമാർക്ക്, ഐ.പി.എൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു.കാട്ടിക്കുളം ഹോളിഡേ ഹാളിൽ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്യുതു. സംഘം പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റ് ഫെഡ് എം.ഡി.ഷിറോസ്.എസ്.എ.മുഖ്യ പ്രഭാഷണം നടത്തി.ശ്രീകാന്ത് പട്ടയൻ. കടവത്ത് മുഹമ്മദ്, കെ.എം.അബ്ദുള്ള സിതാ ബാലൻ, പി.എസ്.ശ്യാമള, വി.വി.രാമകൃഷ്ണൻ, പി.ആർ. ഷിബു, എ.ഗിരിജ എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ ഈശ്വരപ്രസാദ്, വി. ലക്ഷ്മണൻ, പി.പി.ജോർജ് എന്നിവർ ക്ലാസുകൾ എടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *