
വാഴയ്ക്കായുള്ള സമ്പൂർണ്ണ സൂക്ഷ്മ മൂലക മിശ്രിതം കെ വി കെ അമ്പലവയലിൽ ലഭ്യമാണ്.കേരളത്തിലെ മണ്ണിൽ വിവിധങ്ങളായ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം ഉണ്ട്. അതിനാൽ മണ്ണിലെ പോഷകാംശത്തെ നിലനിർത്താനായി വിവിധങ്ങളായ സൂക്ഷ്മ മൂലക മിശ്രിതങ്ങൾ മണ്ണിലേക്ക് ചേർത്തുകൊടുക്കാറുണ്ട് . പക്ഷെ ഇവ മണ്ണിൽ അടിഞ്ഞുകൂടുകയും, വിളകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഉദാഹരണമായി ഇത്തരത്തിൽ സംഭവിക്കുന്നതാണ് വാഴയിലെ വെള്ളതൂമ്പ്, നെല്ലിലെ പതിര്, പച്ചക്കറിയിലെ കായകളുടെ രൂപമാറ്റം എന്നിവ. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാര എന്നോളമാണ് കേരള കാർഷിക സർവകാലശാല സമ്പൂർണ വികസിപ്പിച്ചെടുത്തത്. സമ്പൂർണ്ണ ഇലകളിൽ തളിച്ചു കൊടുക്കുന്നതിനാൽ മണ്ണിന്റെ സ്വാഭാവിക ഘടനയെ ദോഷകരമായി ബാധിക്കുന്നില്ല.
115 രൂപയാണ് അരക്കിലോ പാക്കറ്റിന് വില.
ഫോൺ:: 8590543454



Leave a Reply