മാനന്തവാടി ജില്ലാശുപത്രിയുടെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി കെ.സി.വൈ.എം


Ad
ലോക രോഗീദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. ഹോസ്പിറ്റൽ ഒ.പി വിഭാഗം പുന:ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി  ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങൾ കെ.സി.വൈ.എം യുവജനങ്ങൾ വൃത്തിയാക്കി. മാനന്തവാടി, ദ്വാരക, പയ്യംപളളി തുടങ്ങിയ മേഖലകളിലെ യുവജനങ്ങളാണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. രൂപതാ പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, മാനന്തവാടി മേഖല പ്രസിഡൻ്റ് അഷ്ജാൻ സണ്ണി, പയ്യംപള്ളി മേഖല പ്രസിഡൻ്റ് സനു ഇല്ലിക്കൽ,രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം ,സി.സെലിൽ SABS എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *