June 12, 2026

പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

0
silasthapanam.jpeg
By ന്യൂസ് വയനാട് ബ്യൂറോ


പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മുള്ളന്‍കൊല്ലി പെരിക്കല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആണ്‍കുട്ടികള്‍ക്കുള്ള  പ്രീ മെട്രിക്  ഹോസ്റ്റല്‍    പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.പ്രാദേശികചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ, മുള്ളന്‍ കൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്‌റ മുനീര്‍, വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ജോസ്, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ഡവലപ്പ്മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍ തുടങ്ങിയവര്‍  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news