April 19, 2024

അക്ഷയ ഇ-ബുള്ളറ്റിൻ പ്രകാശനം ചെയ്തു

0


അക്ഷയ കേന്ദ്രങ്ങളിലെ വിവിധ  സേവനങ്ങളും, പ്രധാന അറിയിപ്പുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ പ്രതിമാസ  ഇ -ബുള്ളറ്റിൻ പുറത്തിറക്കുന്നു. ആദ്യ പതിപ്പിന്റെ പ്രകാശനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഫിനാൻസ് ഓഫീസർ എ.കെ ദിനേശനു കൈമാറി കളക്ട്രേറ്റിൽ പ്രകാശനം ചെയ്തു. അക്ഷയ ജില്ലാ പ്രോജക്ട് ടീമാണ് ഇ- ബുള്ളറ്റിൻ തയ്യാറാക്കുന്നത്. ചടങ്ങിൽ ജില്ലാ പ്രൊജക്ട് മാനേജർ എസ്. നിവേദ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *