വയനാട്ടിൽ നിന്ന് മടങ്ങിയ കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമം: ആസൂത്രിത നീക്കമെന്ന് സംശയം.


Ad
കൽപ്പറ്റ: വയനാട്ടിൽ നിന്ന് മടങ്ങിയ  കസ്റ്റംസ് കമ്മീഷണർ   സുമിത് കുമാറിനെ  അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. 

 കൊണ്ടോട്ടി സ്റ്റേഷനിൽ കേസെടുത്തു.
 ഇന്ന്  ഉച്ചക്ക് 2.30 നാണ് സംഭവം.
മുക്കത്തിനും എടവണ്ണപ്പാറക്കും ഇടയിൽ വാഹനം പിന്തുടർന്ന് 
വിലങ്ങിട്ട് വാഹനം തടയാൻ ശ്രമമുണ്ടായതായും പരാതിയിൽ പറയുന്നു:
പിന്തുടർന്ന എറണാകുളം റജിസ്ട്രേഷൻ ഉള്ള വാഹനം മുക്കം സ്വദേശിയുടേതെന്ന് സൂചനയുണ്ടന്ന് പോലീസ് സംശയിക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *