ജനപക്ഷ രാഷ്ട്രീയ കക്ഷികൾ മദ്യനിരോധനം അംഗീകരിക്കണം – ഇയച്ചേരി കുഞ്ഞികൃഷ്ണൻ


Ad
ജനങ്ങളോടൊപ്പമാണ് തങ്ങളെന്ന് പറഞ്ഞു നടക്കുന്ന രാഷ്ടീയ പാർടികൾ മദ്യനിരോധനം ജനനന്മക്ക് എന്ന സത്യം' അംഗീകരിക്കണമെന്ന് മദ്യനിരോധന നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.കേരള മദ്യനിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് നയ വിശദീകരണജാഥയ്ക്ക് അമ്പലവയലിൽ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ജാഥാ ലീഡർ ഇയ്യച്ചേരി.
: ഡോ യൂസഫ് മുഹമ്മദ് നദ്വി ,എൻ.യു.ബേബി, ചാക്കോ കെ.വി.,മേഴ്സി മാർട്ടിൻ പ്രസംഗിച്ചു. ജാഥാ ലീഡർ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഫാ.വർഗീസ് മുഴുത്തേറ്റ് സ്വീകരണത്തിന് നന്ദി പറഞ്ഞു.ജാഥയുടെ ജില്ലയിലെ രണ്ടാം ദിവസ യാത്ര വടു വഞ്ചാലിൽ നിന്നാരംഭിച്ചു. എൻ.യു. ബേബി ഉദ്ഘാടനം ചെയ്തു.വി.ജി.ശശി, വി.ബാബു  ,     വി.വി.മോഹനൻ .പ്രസംഗിച്ചു.
 .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *