May 17, 2026

വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 3 പരാതികളില്‍ തീര്‍പ്പായി

0
IMG-20210215-WA0302.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള വനിതാ കമ്മിഷന്‍ കല്പറ്റ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ മൂന്ന് പരാതികളില്‍ തീര്‍പ്പായി. ആറ് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 37 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വയനാട് ജില്ലയിലെ 46 പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗം ഡോ.ഷാഹിദ കമാല്‍ എന്നിവര്‍ പരാതികള്‍ കേട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *