സോഫ്റ്റ്‌ ബോൾ ഇന്ത്യൻ ക്രിക്കറ്റ് താരം ആദിത്യക്ക് അനുമോദനം നൽകി


Ad
.
              
      കമ്പളകാട് :- സോഫ്റ്റ്‌ ബോൾ ഇന്ത്യൻ ക്രിക്കറ്റ് താരം കുമാരി ആദിത്യക്ക് തലയ്ക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ  അനുമോദനം നൽകി.  സമ്മേളനം ശ്രീ. ഐ. സി. ബാലകൃഷ്ണൻ എം. എൽ . എ ഉൽഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ .ജയരാജ്‌ മുഖ്യ പ്രഭാഷണവും  ആദിത്യയ്ക്ക് ധന സഹായവും നൽകി. പ്രസിഡന്റ് ബാലൻ പുത്തൂർ, സെക്രട്ടറി രവീന്ദ്രൻ,ബാലൻ അനേരി, ബാലകൃഷ്ണൻ എം. എ, ലക്ഷ്മണൻ അനേരി, ബാബു. ഇ . ആർ എന്നിവർ പ്രസംഗിച്ചു.  ഭാരവാഹികൾ :- ഇ. ആർ. ബാബു (പ്രസിഡണ്ട്‌ ), റിന. പി (വൈസ് പ്രസിഡന്റ് ), കെ. കെ. ചന്ദ്രൻ (സെക്രട്ടറി ), സതീഷ്കുമാർ.പി (ജോയിന്റ് സെക്രട്ടറി ), ചന്ദ്രൻ. ഇ. കെ (ട്രഷറർ )
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *