കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന നിയന്ത്രണങ്ങൾ


Ad

കൽപ്പറ്റ: കർണാടകത്തിലേക്ക് കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോളേജുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജോലിക്ക് വരുന്നവർക്കും ബാധകം. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചിലവിൽ പരിശോധന നടത്തണം.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *