തൊണ്ടർനാട്ടിലെ ആദ്യകാല കോൺഗ്രസ് നേതാവ് മട്ടിലയം ചേമ്പിലെ വിട്ടിൽ സി.എം.കുഞ്ഞിരാമൻ നായർ (88) നിര്യാതനായി.


Ad
മക്കിയാട്: തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിയായിരുന്ന ആദ്യ കാല കോൺഗ്രസ്സ് നേതാവും, മട്ടില്ലയത്തെ വ്യാപാരിയുമായ ചേമ്പിലെ വിട്ടിൽ സി.എം.കുഞ്ഞിരാമൻ നായർ (88) നിര്യാതനായി. .  
സഞ്ചയനം ഇന്ന് (ബുധൻ)
ഭാര്യ: അമ്മു 
മക്കൾ .. സിന്ധു, പരേതനായ ബിന്ദു ( ബിനോയ് )
മരുമക്കൾ: സജിതൊട്ടിൽപ്പാലം, ശ്രീജ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *