News Wayanad മാർച്ച് രണ്ടിന് നടത്തുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും ബത്തേരി മേഖലയെ ഒഴിവാക്കി February 28, 2021 0 ബത്തേരി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് നടത്തുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും ബത്തേരി മേഖലയെ ഒഴിവാക്കി. ബത്തേരി മാരിയമ്മൻ കോവിൽ ഉത്സവം നടക്കുന്നതിനാലാണ് ബത്തേരിയെ ഒഴിവാക്കിയതെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു Continue Reading Previous വയനാട് ജില്ലയില് ഇന്ന് 99 പേര്ക്ക് കോവിഡ്;134 പേര്ക്ക് രോഗമുക്തിNext അതിമാരക മയക്കുമരുന്നായ MDMA (4 gms)കടത്തി കൊണ്ടുവന്ന രണ്ടുപേരെ മുത്തങ്ങയിൽ പിടികൂടി Also read News Wayanad പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പിള്ളി അറസ്റ്റിൽ September 27, 2023 0 News Wayanad വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്ന് ഡിസിസി പ്രസിഡന്റ് എന്.ഡി. അപ്പച്ചന് September 27, 2023 0 News Wayanad കല്പ്പറ്റ ബ്ലോക്ക് കണ്വെന്ഷന് സംഘടിപ്പിച്ചു September 27, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply