December 11, 2023

വിവേകോദയം എൽ.പി സ്കൂളിൽ പ്രവശനോത്സവം

0
Collagemaker 20211101 1237552002.jpg
പടിഞ്ഞാറത്തറ: പതിനാറാം മൈൽ വിവേകോദയം എൽ.പി സ്കൂളിൽ പ്രവശനോൽസവം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കവാടത്തിൽ അധ്യാപകർ വിദ്യാർത്ഥികളെ സ്വീകരിച്ചു.  കൈകൾ സാനിറ്റൈസ് ചെയ്ത്  മാസ്കുകൾ നൽകി. ഹെഡ്മിസ്ട്രസ് രശ്മി നായർ ,സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു മോൾ, അധ്യാപകരാ യ ഇ. മൊയ്തു, അനൂപ്, മാനേജ് മെൻ്റ് പ്രതിനിധി അരവിന്ദാക്ഷൻ, പി.ടി.എ പ്രസിഡൻറ് ജോൺ ബേബി, വൈ. പ്രസിഡൻ്റ് ഷമീർ കടവണ്ടി, മദർ പി.ടി.എ പ്രസിഡൻറ്   ജയലക്ഷ്മി വിനോദ് േനേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *