ഒന്നാം മണി മുഴങ്ങി;സ്കൂളുകൾ തുറന്നു
കൽപ്പറ്റ .
കോവിഡിൻ്റ ഇരുൾ നിറഞ്ഞാടിയപ്പോൾ ,നഷ്ടമായ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് ഇന്ന് സ്കൂളുകളിൽ ഒന്നാം മണി മുഴങ്ങി. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ,ആരോഗ്യ – വിദ്യഭ്യാസ – പോലീസ് സുരക്ഷയിലാണ് സ്കൂൾ തുറന്നത്. ക്ലാസ്സുകളിൽ കുട്ടികൾ സാമൂഹിക അകലം പാലിച്ച് കൊണ്ടാണ്ടിരിക്കുന്നത് .
ഏറെ നാളത്തെ ഇടവേളക്ക് ശേഷം സഹപാഠികർക്കും അദ്ധ്യാപകർക്കും ഒപ്പം ഇരുന്ന് വിദ്യ പഠിക്കുന്നതിൻ്റെ ആനന്ദം
കുട്ടികളിൽ ദൃശ്യമായിരുന്നു .2 വർഷം ദുസ്സഹമായ വിദാഭ്യാസത്തിനാണ് പ്രതീക്ഷയുടെ ആകാശം തീർത്ത് ഇന്ന് എല്ലാ സ്കൂളുകളും പ്രകാശനമായത്.





Leave a Reply