കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ കൂടിക്കാഴ്ച

കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ (എച്ച്.ടി.വി ) യുടെ ഒരു ഒഴിവുണ്ട്. എല്‍.പി.എസ്.എ, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ടി.ടി.സി, കെ. ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ 5 ന് ഉച്ചയ്ക്ക് 2 മണിക്ക് സ് കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക.



Leave a Reply