September 9, 2024

വൈദ്യുതി മുടങ്ങും

0
Img 20211102 202506.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പുകുത്തി, കല്ലിയോട്, ചെറ്റപ്പാലം, വരടിമൂല, വള്ളിയൂര്‍ക്കാവ്, താന്നിക്കല്‍ ഭാഗങ്ങളില്‍ ഇന്ന് ( ബുധന്‍) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂളിവയല്‍ സബ് സ്റ്റേഷന്‍ റോഡ്, കൈതക്കല്‍, ആറു മൊട്ടംകുന്ന് പ്രദേശങ്ങളില്‍ ഇന്ന് ( ബുധന്‍) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിമുക്ക് , പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മക്കോട്ട്കുന്ന്, പുതുശ്ശേരി കടവ്, എടക്കാടന്‍ മുക്ക്, അയിരൂര്‍, ബപ്പനമല,പന്തിപൊയില്‍, കോടഞ്ചേരി, വാരാമ്പറ്റ , നരിപ്പാറ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *