കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ അധ്യാപക നിയമനം

കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നിലവിലുള്ള എന്‍.വി.ടി – ഫിസിക്‌സ്, ബയോളജി (യോഗ്യത – ബിരുദാ നന്തര ബിരുദം, ബി.എഡ്, സെറ്റ്), വൊക്കേഷണല്‍ ടീച്ചര്‍ – ഗാര്‍ഡ്‌നര്‍, എഫ്.പി.സി (യോഗ്യത – ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍), വൊക്കേഷണല്‍ ടീച്ചര്‍ – ഡി എഫ് ഇ ( യോഗ്യത – ബി.വി.എസ്.സി ). ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 5 ന് 10 മണിക്ക് ഓഫീസില്‍ നടക്കും. ഫോണ്‍ 04936 206082.



Leave a Reply