കൽപ്പറ്റ-നഗരം പൂവാടിയാക്കിയതിൻ്റെ ഉദ്ഘാടനം ഒരു സ്ഥലത്ത് പൊടി പൊടിക്കുമ്പോൾ
നഗരത്തിൽ പല ഭാഗത്തും പ്ലാസ്റ്റിക് വേസ്റ്റ് ബിൻ നാണക്കേടായി നിൽക്കുകയാണ്. ഉദ്ഘാടനത്തിനു് ശേഷം ഒരാളും തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് ഇവ കണ്ടാൽ ബോധ്യമാകും പൂച്ചക്ക് ആര് മണികെട്ടും നഗര സഭയോ ശുചിത്വ കേരള മിഷനോ ?
Leave a Reply