News Wayanad സാമുഹ്യ വിരുദ്ധർ നശിപ്പിച്ച നോ പാർക്കിംഗ് ബോർഡ് പുന:സ്ഥാപിച്ചു November 7, 2021 0 By ന്യൂസ് വയനാട് ബ്യൂറോ അടിവാരം : സാമുഹ്യ വിരുദ്ധർ നശിപ്പിച്ച നോ പാർക്കിംഗ് ബോർഡ് പുന:സ്ഥാപിച്ചു.താമരശ്ശേരി ചുരത്തിൽ ചുരം വ്യൂ പോയ്ന്റിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നോ പാർക്കിങ് ബോർഡ് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പോലീസിന്റെ സഹായത്തോടെയാണ് പുനസ്ഥാപിച്ചത്. Post navigation Previous: മേപ്പാടി ഒലിച്ചിൽ ആമിന നിര്യാതയായിNext: സ്കൂള്‍ യൂണിഫോം പദ്ധതി ആരംഭിക്കണം:എന്‍.ഡി. അപ്പച്ചന് Also read News Wayanad സാമൂഹ്യശാസ്ത്രമേള സ്റ്റിൽ മോഡൽ വിധിനിർണയത്തിൽ അപാകതയെന്ന് ആരോപണം; പരാതിയുമായി പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ November 5, 2026 0 News Wayanad കർഷകരെ കൃഷിയിൽ നിലനിർത്താൻ പ്രത്യേക പാക്കേജ് വേണം; മലബാർ കുടിയേറ്റ ദേശീയ സെമിനാറിൽ ആവശ്യം November 5, 2026 0 News Wayanad പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹനമോടിക്കൽ: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply