By ന്യൂസ് വയനാട് ബ്യൂറോ
ഒലിച്ചിൽ ആമിന
മേപ്പാടി: പരേതനായ ചോമയിൽ ഹംസ എന്നവരുടെ ഭാര്യ ഒലിച്ചിൽ ആമിന (80) നിര്യാതയായി. മക്കൾ :ഫാത്തിമ(മാളു)ഈങ്ങപ്പുഴ,മുഹമ്മദ് മേപ്പാടി, ഖദീജ ചെമ്പോത്തറ, അബൂബക്കർ(ബാവ)ചെമ്പോത്തറ മരുമക്കൾ: ഹംസ ഈങ്ങപ്പുഴ, കുഞ്ഞിമുഹമ്മദ്(കുഞ്ഞാൻ)സുബൈദ, റംല, സുലൈഖ,
Leave a Reply