അപേക്ഷകൾ ക്ഷണിക്കുന്നു

ആരോഗ്യകരമായ മനസ്സും ആരോഗ്യപരമായ ശരീരവുമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന പരിശീലന പദ്ധതിയിൽ വാർഡ് തലത്തിൽ പ്രവർത്തിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്.20 വയസ്സിനു മുകളിൽ പ്രായമുള്ള പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് നിവാസികൾ അപേക്ഷകൾ നിർദ്ധിഷ്ട ഫോമിൽ സമർപ്പിക്കുക. എം എസ് ഡബ്ല്യൂ, ഡിഗ്രി, ഡിപ്ലോമ, ഡിപ്ലോമ ഇൻ സൈക്കോളജി, ബി എഡ്, ഡി എഡ് യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുക.
സെക്രട്ടറി പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്



Leave a Reply