ഭരണാനുമതി ലഭിച്ചു

കൽപ്പറ്റ-ഒ.ആർ. കേളു എം.എൽ.എയുടെ ആസ്തി വികസന പദ്ധതി ഫണ്ടിൽ ഉൾപ്പെടുത്തി മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം – ഡി.എം. കോൺവെൻ്റ് ഫുട്പാത്തിന് കലുങ്ക് നിർമാണം പ്രവൃത്തി നടത്തുന്നതിനായി പത്ത് ലക്ഷം രൂപയും, മാനന്തവാടി നഗരസഭയിലെ 36-ാം ഡിവിഷനിൽ ചിറക്കരപ്പാലം നിർമ്മാണത്തിനായി 55 ലക്ഷം രൂപയും ഭരണാനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി



Leave a Reply