ലീഗൽ സർവ്വീസ് അതോറിറ്റി നിയമസഹായ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട:മാനന്തവാടി താലൂക്കിലെ പെരുന്നന്നൂർ വില്ലേജ് ഓഫീസിൽ നടന്ന ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമ സേവന സഹായ ക്യാമ്പിൽ ലഘുലേഖ വിതരണം നടത്തി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് വൈശ്വൻ.വില്ലേജ് ഓഫീസർ ലൈല സി വി. സeജഷ് പി.മോഹനൻ എൻ കെ.അജിതകുമാരി, പി എൽ വി മാരായ അബ്ദുൽ അസീസ്, സിന്ധു എം.തുടങ്ങിയവർ പങ്കെടുത്തു



Leave a Reply