December 9, 2023

നടുവത്തേട്ട് ത്രേസ്യ (90) നിര്യാതയായി

0
Img 20211114 122955.jpg
ആലാറ്റിൻ : ആദ്യകാല കുടിയേറ്റ കർഷകൻ നടുവത്തേട്ട് ഫ്രാൻസിസിന്റെ  ഭാര്യ ത്രേസ്യ (90) വയസ്സ് നിര്യാതയായി.മക്കൾ: ഗ്രേസി ,ജോസ്, ലീലാമ്മ സ്കറിയ (അപ്പച്ചൻ) ലിസി, ലാലു, സി:ലൗലി ,ബിനു

മരുമക്കൾ: ആൻറണി (പരേതൻ) അപ്പച്ചൻ (പരേതൻ)ബേബി,ടൈനി,

ഷീല, ഗ്രേസി,സിന്ധു, 
 സംസ്കാരചടങ്ങുകൾ ആലാറ്റിൽ സെന്റ് മേരീസ്  ദേവാലയ സെമിനാരിയിൽ നാളെ  രാവിലെ 10.30 ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *