News Wayanad പേരിയയിൽ രണ്ടിടങ്ങളിൽ വാഹനാപകടം:ആളപായമില്ല November 14, 2021 0 By ന്യൂസ് വയനാട് ബ്യൂറോ പേരിയ : പേരിയ 34 ൽ ടിപ്പർ ലോറി റോഡിലേക്ക് മറിഞ്ഞു.ഗതാഗതം അല്പം തടസ്സപെട്ടെങ്കിലും ഭാഗീകമായി തടസം ഒഴിവാക്കിയിട്ടുണ്ട്.പേരിയ 35 ൽ രണ്ടു കാറുകൾ കൂട്ടിയിച്ചു ഉണ്ടായ അപകടത്തിലും ആളപായമില്ല. ഇവിടെയും ഗതാഗത തടസ്സം ഒഴിവാക്കിയിട്ടുണ്ട്. Post navigation Previous: ശിശുദിനം ആഘോഷിച്ചുNext: യുഡിഎഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് 15ന് തുടക്കം: വയനാട് സമ്മേളനം 16ന് Also read News Wayanad അന്താരാഷ്ട്ര കാപ്പി ദിനാഘോഷം: പോസ്റ്റർ പ്രകാശനം ചെയ്തു September 26, 2026 0 News Wayanad സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി; സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്ന് September 26, 2026 0 News Wayanad എം.എം.ജി.എച്ച്.എസ്. സ്കൂൾ കലാമേളയ്ക്ക് തുടക്കമായി September 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply