May 14, 2026

ശിശുദിനം ആഘോഷിച്ചു

0
IMG_20211114_153823.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കാവുംമന്ദം: ജവഹർ ബാൽ മഞ്ച് വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെയും, തരിയോട് മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. തരിയോട് കളരിക്കോട് കുന്ന് കോളനിയിൽ നടന്ന ശിശുദിന ആഘോഷത്തിനും, വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്രാഹം കെ മാത്യു സർ ഉദ്ഘാടനം ചെയ്തു.ജവഹർ ബാൽ മഞ്ച് വൈത്തിരിബ്ലോക്ക് ചെയർമാൻ ജോസ് മാത്യു അധ്യക്ഷനായിരുന്നു. മണ്ഡലം ചെയർമാൻ    എം ജെ    ജോൺസൺ ,ആജയ് ചെമ്പിത്താനം, സാവിയോ ജോയി ,റിഥിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *