May 6, 2024

പാലയാണ അയിരവീട്ടിൽ പരിമള നെത്യാർ (89)നിര്യാതയായി

0
Img 20211116 115156.jpg
  

തരുവണ : പാലയാണ രമാലയത്തിൽ പരേതനായ ഇ.കെ.ഗോവിന്ദൻ നായരുടെ ഭാര്യ അയിരവീട്ടിൽ പരിമള നെത്യാർ (89) നിര്യാതയായി. സംസ്ക്കാരം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്.
 മക്കൾ: രമ (റിട്ട.സെക്രട്ടറി, പനമരം സർവീസ് ബാങ്ക്) , എ.ശശിധരൻ(റിട്ടയേർഡ് ഡപ്യൂട്ടി തഹസീൽദാർ) എ.സുരേഷ് ബാബു ( ഡെപ്യൂട്ടി തഹസിൽദാർ), എ.രാജീവൻ ( കെ. എസ്. എഫ് .ഇ മാനന്തവാടി ), എ.സച്ചിദാനന്ദൻ (അധ്യാപകൻ, കരിങ്ങാരി ഗവ.യു.പി.സ്.ക്കൂൾ)
സുധ (കാവുംമന്ദം).
മരുമക്കൾ:
എം..പി. ബാലകുമാർ, (റിട്ടയേർഡ് തഹസിൽദാർ) പ്രഭാകരൻ (റിട്ടയേർഡ് ജില്ലാ സപ്ലൈ  ഓഫീസർ). ഗീത, ജയലത, ബിന്ദു, സീന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *