May 5, 2024

റോഡരികിൽ സ്ഥാപിച്ച കൊടിമരങ്ങളും അനധികൃത നിർമ്മാണങ്ങളും എടുത്ത് മാറ്റണം- പൊതുമരാമത്ത് വകുപ്പ്

0
Img 20211116 145632.jpg
മാനന്തവാടി: പൊതുമരാമത്ത് വകുപ്പ് മാനന്തവാടി റോസ്സ് സെക്ഷൻ്റെ പരിധിയിൽ വരുന്ന റോഡുകളുടെ വശങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രിയ പാർട്ടികളുടെ കൊടിമരങ്ങൾ മറ്റ് അനധികൃത നിർമ്മാണങ്ങൾ 19-11.21ന് മുമ്പ് പാർട്ടികൾ തന്നെ പുർണ്ണാമായും എടുത്ത് മാറ്റുകയോ പൊളിച്ച് നീക്കുകയോ ചെയ്യണമെന്ന് പൊതുമരത്ത് വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *