July 17, 2026

മുൻ കൽപ്പറ്റ മുൻസിപ്പൽ കൗൺസിലർ കെ കെ ജോൺ നിര്യാതനായി

0
IMG_20211117_182159.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ –  മുൻ കൽപ്പറ്റ മുൻസിപ്പൽ കൗൺസിലറും സജീവ കോൺഗ്രസ് പ്രവർത്തകനും വയനാട്ടിലെ ആദ്യകാല സമാന്തര കോളേജായ കലിക ചുണ്ടേൽ പ്രിൻസിപ്പാൾ കൂടിയായ കെ കെ ജോൺ നിര്യാതനായി.

ഭാര്യ :-വത്സ ജോൺ (റിട്ട. അധ്യാപിക)
മക്കൾ :ഡോ. നീതു ജോൺ, ഗീതു ജോൺ (യു എസ് എ ), നിഖിത ജോൺ
മരുമക്കൾ -ജെറി ചിറ്റൂരാൻ, സൗരവ്(യു എസ് എ )
പൊതുദർശനം വെള്ളിയാഴ്ച 3മണി മുതൽ സ്വഭവനത്തിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *