ടയർ വർക്സ് അസോസിയേഷൻ കേരള മാനന്തവാടി മേഖലാ മെംബർഷിപ്പ് ക്യാംപെയ്ൻ സംഘടിപ്പിച്ചു
മാനന്തവാടി: ടയർ വർക്സ് അസോസിയേഷൻ കേരള _മാനന്തവാടി മേഖലാ മെംബർഷിപ്പ് ക്യാംപെയ്നും ഡയറി പ്രകാശനവും മാനന്തവാടി നഗരസഭാ അദ്ധ്യക്ഷ രത്ന വല്ലി നിർവഹിച്ചു. വയനാട് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ഡയറി വിതരണ ഉദ്ഘാടനം നടത്തി. ജില്ലാ ട്രഷററർ ടി. ബാലകൃഷ്ണൻ നായർ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഷാജി പുളിയോരത്ത്, എം.വി.ഷിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ എ.കെ ഹാരീസ് വെള്ളമുണ്ട സ്വാഗതവും, എം. സലീം നന്ദിയും പ്രകാശിപ്പിച്ചു.
Leave a Reply