കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ തുടർന്ന് സംയുക്ത കർഷക സമിതി മുള്ളൻകൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി

പുൽപ്പള്ളി – കാർഷിക കരിനിയമങ്ങൾ പിൻവലിച്ച് മോദി സർക്കാർ കർഷക സമരപോരാളികൾക്ക് പിന്തുണ നൽകിയപ്പോൾ, സംയുക്ത കർഷക സമിതി മുള്ളൻകൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാടിച്ചി റയിൽ ആഹ്ലാദപ്രകടനം നടത്തി.
കർഷക സമിതി നേതാക്കളായ റെജി ഓലി കരോട്ട്, ടോമി ഇലവുങ്കൽ,ജോബി, ജോയി താന്നിക്കൽ, ജോർജ് അറക്കൽ, ജോളി എന്നിവരും നേതൃത്വം നൽകി.



Leave a Reply