April 20, 2024

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 50 ലക്ഷം നൽകി

0
Img 20211120 115911.jpg
റിപ്പൺ:കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 50 ലക്ഷം നൽകി.
 കോവിഡ് ബാധിച്ച് മരിച്ച രൂപ ഇൻഷുറൻസ് തുക കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തുകയാണ് സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടർന്ന് ഒരു മാസത്തിനകം കുടുംബത്തിനു ലഭ്യമാക്കിയത് . മേപ്പാടി റിപ്പൺ  വാളത്തൂര് കണ്ണാടി കുഴിയിൽ പി കെ ഉണ്ണികൃഷ്ണന്റെ മകൾ യു.കെ. അശ്വതി ( 24 ) ആണ് മരിച്ചത് . ഏപ്രിൽ മാസം ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴിൽ  സുൽത്താൻ  ബത്തേരി പബ്ലിക് ഹെൽത്ത്  ലാബിൽ  എൻ .ടി.ഇ.പി. ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി  . കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു അശ്വതി . അസുഖം   മൂർച്ഛിച്ചതിനെ   തുടർന്ന്  മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.   കോഴിക്കോട് മെഡിക്കൽ കോളേജിൽ 
വെച്ചായായിരുന്നു മരണം . മാതാവ് : പി . ബിന്ദു,സഹോദരൻ അമൽ കൃഷ്ണ. മേപ്പാടിയിൽ ബാങ്ക് ഉദ്യോഗസ്ഥൻ.
അശ്വതിയുടെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഇൻഷുറൻസ് തുക കൈമാറിയത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *