News Wayanad പിക്കപ്പ് വാൻ മറിഞ്ഞ് പശുക്കിടാവിന് ദാരുണാന്ത്യം November 23, 2021 0 പേരിയ : പേരിയപീക്കിന് സമീപം പിക്കപ് വാൻ തേയില തോട്ടത്തിലേക്ക് മറിഞ്ഞു റോഡരികിൽ കെട്ടിയിരുന്ന പശുക്കിടാവിന് ദാരുണാന്ത്യം. മാനന്തവാടിയിൽ നിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന പിക്കപ് വാൻ ആണ് അപകടത്തിൽപെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. Tags: Wayanad news Continue Reading Previous ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.66Next കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ആയുഷ് പരിഹാര മാർഗ്ഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു Also read News Wayanad സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു :എൻ.സി.പി December 9, 2023 0 News Wayanad കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു December 9, 2023 0 News Wayanad കാനം രാജേന്ദ്രന്റെ നിര്യാണം: അനുശോചന യോഗം നാളെ December 9, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply